ദില്ലി: അടുത്ത മാസം നടക്കാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള റോഡ്‌ഷോകൾക്കും റാലികൾക്കുമുള്ള നിരോധനം തിരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission) ഈ മാസം അവസാനം വരെ നീട്ടി. ഫെബ്രുവരി 10, 14 തീയതികളിൽ നടക്കുന്ന ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിന് ഇളവുകൾ നൽകിയിട്ടുണ്ട്.
കോവിഡ് വൈറസ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ അവലോകനം ചെയ്യാൻ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ഹെൽത്ത് സെക്രട്ടറിമാരുമായും തിരഞ്ഞെടുപ്പ് ബോഡി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം ജനുവരി 15 വരെ തിരഞ്ഞെടുപ്പ് റാലികളും റോഡ്‌ഷോകളും നിരോധിച്ചിരുന്നു. നിലവിൽ രാഷ്‌ട്രീയ പാർട്ടികൾക്ക് ഇൻഡോർ യോഗങ്ങൾ മാത്രം നടത്താനാണ് അനുമതിയുളളത്. പരാമവധി 300 പേരെ ഉൾക്കൊളളിച്ചോ യോഗം നടക്കുന്ന ഹാളിന്റെ അഞ്ച് ശതമാനം ശേഷിയിലോ മാത്രമേ പരിപാടി നടത്താൻ അനുവാദമുളളു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…