ശബരിമല തീർത്ഥാടകൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വടശ്ശേരിക്കര.തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ്…
തൃശ്ശൂർ: ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ ആരുമറിയാതെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. മച്ചാട് വനം വകുപ്പ്…
ആലപ്പുഴ: ആര്യാടിൽ ഇരുമ്പു കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വീട്ടിലെ കരണ്ട് പോയപ്പോൾ പുറത്തേക്കിറങ്ങി…
ദില്ലി: വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ വൈദ്യുത തൂണിൽ പിടിച്ച യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കിഴക്കൻ ദില്ലിയിലെ പ്രീത് വിഹാർ സ്വദേശിയായ സാക്ഷി അഹൂജ എന്ന യുവതിയാണ് മരിച്ചത്.…
വടകര: കാർപന്റർ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. തോടന്നൂർ എരഞ്ഞിമുക്ക് കുഞ്ഞിക്കണ്ടിയിൽ ബാലകൃഷ്ണന്റെയും ശാന്തയുടെയും മകൻ സനിൽ കുമാർ (32) ആണ് അപകടത്തിൽ മരിച്ചത്. മണിയൂർ പതിയാരക്കര…
ബന്ദിപ്പൂർ : കർണാടകയിലെ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ വൈദ്യുതാഘാതമേറ്റ ആനയുടെ ജീവൻ രക്ഷിച്ചു. സംഭവം ഇന്റർനെറ്റിൽ വൈറലായതോടെ വിവരം ശ്രദ്ധയിൽപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര…
പാലക്കാട്: നെല്ല് ഉണക്കുന്നതിനിടെ കർഷകന് ഷോക്കേറ്റ് ദാരുണാന്ത്യം.പാലക്കാട് മാത്തൂരിലാണ് സംഭവം.മാത്തൂർ പ്ലാക്കൽ സ്വദേശി ദാമോദരനാണ് (59) മരിച്ചത്. നെല്ല് ഉണക്കാൻ വേണ്ട സംവിധാനമില്ലാത്തതിനാൽ വീടിന് മുന്നിൽ ഫാൻ…
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ രണ്ടു പേര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ട കര്‍മ്മ പദ്ധതി തയ്യാറാക്കുവാനാണ് കേസെന്ന് കോടതി അറിയിച്ചു.…