ബെംഗളൂരു: പത്ത് രൂപ നാണയങ്ങൾ കൊണ്ട് ആനയ്ക്ക് തുലാഭാരം! ബെംഗളൂരുവിലെ ഹുബ്ബള്ളി ഷിരഹട്ടി ഫകിരേശ്വര മഠത്തിലെ ചമ്പിക എന്ന ആനയ്ക്കാണ് 5,555 കിലോഗ്രാം നാണയം ഉപയോഗിച്ച് തുലഭാരം…
കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ…
ആനയുടെ മൃതദേഹം ക്രയിൻ ഉപയോഗിച്ച് ഉയർത്തി, ക്ഷേത്ര ചുറ്റുമതിൽ പൊളിച്ച് പുറത്ത് എത്തിക്കുന്നു I CHENGANNUR MAHADEVA TEMPLE
ആലപ്പുഴ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ചപ്പോൾ കുഴഞ്ഞു വീണ കൊമ്പൻ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ ചരിഞ്ഞതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത അമർഷവുമായി ഭക്തജനങ്ങൾ .ദീർഘകാലമായി…
തൃശ്ശൂർ: ചാലക്കുടിയിൽ വനപാലകർക്ക് പിടികൊടുക്കാതെ തുമ്പിക്കൈയില്ലാത്ത കുട്ടിയാന. വായയുടെ താഴ്ഭാഗം മുതൽ തുമ്പിക്കൈയില്ലാത്ത അപൂർവ കുട്ടിയാനയെ വിനോദ സഞ്ചാരികളും പ്ലാന്റേഷൻ തൊഴിലാളികളും പലതവണ കണ്ടിരുന്നു. പക്ഷേ വനപാലകർക്ക്…
അട്ടപ്പാടി: താവളം മുള്ളി റോഡിൽ കാട്ടാനക്കൂട്ടം. ഭവാനി പുഴയിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷമാണ് മടങ്ങിയത്. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ…
വടക്കാഞ്ചേരി: വാഴക്കോട് കാട്ടാനയെ കുഴിച്ചിട്ട സംഭവത്തില്‍ കേന്ദ്ര അന്വേഷണം.കേന്ദ്ര വന്യജീവി ക്രൈം കണ്‍ട്രോള്‍ ബ്യൂറോ സംഘം വാഴക്കോടെത്തി തെളിവുകള്‍ ശേഖരിച്ചതിനൊപ്പം ഇത് സംബന്ധിച്ച പ്രാഥമിക വിവരങ്ങളും സംസ്ഥാന…
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.എഴുപതാം വയസിലാണ് കൊമ്പൻ ചരിഞ്ഞത്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു. pic.twitter.com/NGy0X20h7I — Tatwamayi News…
പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം…
പാലൂര്‍: അട്ടപ്പാടി പാലൂരിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി വീണ്ടും കാടിറങ്ങി. കഴിഞ്ഞ ദിവസം ആനക്കുട്ടിയെ കാട്ടിൽ കയറ്റി വിട്ടിരുന്നെങ്കിലും വീണ്ടും ഇറങ്ങി വരികയായിരുന്നു. കാട്ടാനക്കുട്ടിയ്ക്ക് വനം വകുപ്പ്…