elephant

ആന സെൻസസ്;മൂന്ന് ദിവസം നീണ്ടുനിന്ന കാട്ടാനകളുടെ കണക്കെടുപ്പ് ഇന്ന് പൂർത്തിയാകും

ആന സെൻസസ് ഇന്ന് പൂർത്തിയാകും.മൂന്ന് ദിവസം നീണ്ട് നിന്ന കണക്കെടുപ്പാണ് ഇന്ന് പൂർത്തിയാവുക.കേരളം, ആന്ധ്രാ, തമിഴ്‌നാട്, കേരളം, ഗോവ എന്നീ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കണക്കെടുപ്പാണ് ഒരുമിച്ച്…

3 years ago

നീണ്ട 16 വർഷം! കൂടല്‍മാണിക്യ ക്ഷേത്രത്തിൽ തിടമ്പേറ്റാന്‍ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുകാവ് രാമന്‍ചന്ദ്രനെത്തി

തൃശ്ശൂർ: നീണ്ട പതിനാറു വര്‍ഷത്തിന് ശേഷം ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഉത്സവത്തിന് സംഗമേശ്വന്റെ തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തി. തലപ്പൊക്കം കൊണ്ട് ആവേശമുയർത്തിയ ആനപ്രേമികളുടെ ഹരമായ തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെക്കാണാനായി ആര്‍ത്തിരമ്പി…

3 years ago

ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയി, മുന്നിൽ ആന! ഓടിരക്ഷപെടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരിക്ക്

പാലക്കാട്: മലമ്പുഴയില്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ട മത്സ്യത്തൊഴിലാളിക്ക് ഓടി രക്ഷപ്പെടുന്നതിനിടെ പരിക്ക്. ഡാമിലേക്ക് മീന്‍ പിടിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നിൽപ്പെട്ടത്. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കരടിയോട് സ്വദേശി ചന്ദ്രനാണ്…

3 years ago

ഭക്ഷണം കൊടുക്കാനെത്തിയപ്പോൾ ആന ആക്രമിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാപ്പാന് ദാരുണാന്ത്യം

ചെന്നൈ: ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.തമിഴ്നാട് മുതുമലയിലെ അഭയാരണ്യം ആന ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. 54 വയസുള്ള ബാലനാണ് മരിച്ചത്. രാവിലെ ഭക്ഷണം കൊടുക്കാനെത്തിയപ്പോഴായിരുന്നു മസിനി…

3 years ago

ഇനി എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ കുസുമം ഇല്ല! ചെറുവള്ളി ക്ഷേത്രത്തിലെ പിടിയാന ചരിഞ്ഞു

പൊൻകുന്നം: കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. ഏകദേശം 80 വയസ് പ്രായമുണ്ട്.…

3 years ago

ആനക്ക് ഒരു വിഷുകൈനീട്ടം! കൊമ്പില്ലാകൊമ്പന് ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ

തൃശൂർ: ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണന് വിഷുകൈനീട്ടമായി ലഭിച്ചത് 2 കൃത്രിമകൊമ്പുകൾ. കൊമ്പിലാകൊമ്പന്മാർ എന്ന് പറയപ്പെടുന്ന മോഴ വിഭാഗത്തിൽ പെട്ട ആനയാണ് ഗുരുവായൂർ ദേവസ്വം ബാലകൃഷ്ണൻ. കൊമ്പില്ലാത്തതുകൊണ്ട് തന്നെ…

3 years ago

സ്‌ഫോടക വസ്തു പൊട്ടിയോ അതോ വൈദ്യുതി ലൈനിൽ കടിച്ച് ഷോക്കേറ്റോ? മലമ്പുഴയിൽ കാട്ടാന ചരിഞ്ഞതിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴ കവക്ക് സമീപം കോഴിമലയിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആനപ്രേമി സംഘം. കഴിഞ്ഞ ദിവസമാണ് ഏകദേശം 30 വയസോളം പ്രായമുള്ള പിടിയാനയുടെ ജഡം…

3 years ago

ദേശീയപാതയിൽ ഇടഞ്ഞ ആന ലോറി മറിച്ചിടാൻ ശ്രമിച്ചു; കൊമ്പൊടിഞ്ഞു

തൃശൂർ: മുടിക്കോട് ദേശീയപാതയിൽ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാൻ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തിൽ കയറിയ…

3 years ago

കാട്ടിലേക്കോ കൂട്ടിലേക്കോ? മിഷൻ അരിക്കൊമ്പൻ ഹർജ്ജി ഇന്ന് ഹൈക്കോടതിയിൽ; കാട്ടാനയെ മയക്കുവെടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക് വിധി തിരിച്ചടിയാകുമോ ?

കൊച്ചി: ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ മാസങ്ങളായി ഭീതിവിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപ്പര്യഹർജ്ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആനയെ…

3 years ago

അരിക്കൊമ്പന് പിടി വീഴും..! കൂട് നിർമാണ നടപടികൾ ആരംഭിച്ചു,മയക്കുവെടി വെച്ച് കൂട്ടിലടക്കാൻ നീക്കം

ഇടുക്കി : ഏറെ കാലങ്ങളായി ഇടുക്കി നിവാസികകളുടെ ഉറക്കം കെടുത്തുകയാണ് അരിക്കൊമ്പൻ എന്ന കാട്ടാന.കാട്ടുകൊമ്പനെ പിടിക്കാനുള്ള നീക്കങ്ങങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.ആനയെ മയക്കുവെടി വെച്ച്…

3 years ago