പാലക്കാട്: അട്ടപ്പാടിയിലും, നെല്ലിയാമ്പതിയിലും കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങി. അട്ടപ്പാടിയിലെ തമിഴ്നാട് അതിർത്തിയായ മുള്ളിയിലാണ് കുട്ടിയാനകൾ ഉൾപ്പടെയുള്ള ആനക്കൂട്ടം ഏറെ നേരം റോഡിൽ ഇറങ്ങി പരിഭ്രാന്തി ഉണ്ടാക്കി. ഇതുമൂലം…
തൃശൂർ : ഗുരുവായൂരില്‍ വിവാഹത്തിനിടെ ആന ഇടഞ്ഞു. കല്യാണ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്ര പരിസരത്ത് വച്ച് വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.വരനും വധുവും…
കണ്ണൂർ:ആറളം ഫാമിൽ കാട്ടാനശല്യം വ്യാപകമായതിനെ തുടർന്ന് ആനപ്രതിരോധ മതിൽ നിർമ്മിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആനമതിലാണ് ആറളത്തെ വന്യജീവി ശല്യം പൂർണ്ണമായി…
തായ്‌ലൻഡ് : ആനക്കുട്ടി പന്ത് കളിച്ച് രസിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ട്വിറ്ററിൽ ഡാനി ഡെറാനി ഷെയർ ചെയ്ത വീഡിയോ ഇതിനോടകം 50,000-ലധികം ആളുകൾ കണ്ടു. വൈറലായ…
ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ…
തൃശൂർ: തൃശൂർ മുള്ളൂർക്കരയിൽ കാട്ടാനയിറങ്ങി. മുള്ളൂർക്കര ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷി നശിപ്പിച്ചു. ആറ്റൂർ നായാടിക്കോളനി , കാരക്കാട്, മേലെക്കുളം ഭാഗത്താണ് കാട്ടാനയിറങ്ങിയത്. ഇതോടെ…
വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കിടങ്ങിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. കുറിച്യാട് റേഞ്ചിലെ വണ്ടിക്കടവ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രണ്ടര മാസം പ്രായം വരുന്ന ആനക്കുട്ടിയാണ് ഇന്ന്…
തൃശൂര്‍: പൂരം വരെ കാക്കാതെ തിരുവമ്പാടി കുട്ടിശ്ശങ്കരൻ വിടവാങ്ങി. ഒന്നര വര്‍ഷം മുൻപ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. തിരുവമ്പാടി കുട്ടിശങ്കരന്‍ എന്നാണ്…
ഒരു ആനയായി ജനിച്ച്, ഗുരുവായൂരപ്പന് പ്രിയപ്പെട്ടവനായി വളർന്ന്, 1976 ഡിസംബർ 2നു, ഗുരുവായൂരപ്പന് ഇഷ്ടപ്പെട്ട ഏകാദശി നാൾ, പുലര്‍ച്ചെ 2:15 നു ഗുരുവായൂർ ക്ഷേത്രപരിസരത്തുവച്ച് ഇഹലോകവാസം വെടിഞ്ഞ,…
കൊല്ലം: ആനയുടെ ആക്രമണത്തെ തുടർന്ന് പാപ്പാന് ഗുരുതര പരിക്ക്. കൊല്ലം കേരളപുരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാന്‍ സച്ചുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…