ELIANETHOMSON

ഉസൈൻ ബോൾട്ടിന്റെ നാട്ടുകാരിക്ക് ഇത് അപൂർവ നേട്ടം; എ​ലെ​യ്ൻ തോം​സ​ൺ ഒ​ളി​മ്പി​ക്സി​ൽ സ്പ്രി​ന്‍റ് ഡ​ബി​ള്‍ നി​ല​നി​ര്‍​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി

ടോ​ക്കി​യോ: തു​ട​ർ​ച്ച​യാ​യ ര​ണ്ട് ഒ​ളി​മ്പി​ക്സി​ൽ ഇ​ര​ട്ട സ്വ​ർ‌​ണം എന്ന പു​തു​ച​രി​ത്ര​മെ​ഴു​തി ജ​മൈ​യ്ക്ക​യു​ടെ എ​ലെ​യ്ൻ തോം​സ​ൺ. അപൂർവ നേ​ട്ട​മാ​ണ് ജ​മൈ​യ്ക്ക​ൻ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്. 200 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​തോ​ടെ…

3 years ago