elisabath

എ​ലി​സ​ബ​ത്ത് രാ​ജ്ഞി ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂടാതെ വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്ക് കു​ടും​ബ…

3 years ago