വാഷിങ്ടണ്‍: പറന്നുയര്‍ന്നതിന് പിന്നാലെ എഞ്ചിൻ തകരാറിലായ വിമാനം വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തല നാരിഴയ്ക്ക്. അമേരിക്കയിലെ വാഷിങ്ടണ്‍ ഡള്ളസ് വിമാനത്താവളത്തിലാണ് സംഭവം. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ്…
ഷൊര്‍ണൂര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ട വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനരാരംഭിച്ചു. സാധാരണ എഞ്ചിന്‍ കൊണ്ടുവരികയും വന്ദേഭാരതുമായി ബന്ധിപ്പിക്കുകയും ചെയ്തതോടെയാണ് യാത്രാ പ്രശ്‌നം പരിഹരിക്കപ്പെട്ടത്.…
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കവേ ഗംഗാവലി നദിയില്‍നിന്ന് ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ,…
തിരുവനന്തപുരം:കടയ്ക്കാക്കാവൂരിൽ പാസഞ്ചർ ട്രെയിനിൻ്റെ എഞ്ചിൻ തകരാറിലായി. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കൊല്ലം- തിരുവനന്തപുരം പാസഞ്ചറിൻ്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 7:45 ആയിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന്…