england attack

ഇംഗ്ലണ്ടില്‍ പബ്ബിന് സമീപം ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ഇംഗ്ലണ്ടിലെ നോട്ടിങ്ങാമില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. പബ്ബിന് സമീപമുണ്ടായ ആക്രമണത്തിലാണ് 20 വയസ്സുകാരനായ അര്‍ജുന്‍ സിങ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 20കാരനെ അറസ്റ്റ് ചെയ്‍തതായി നോട്ടിങാംഷെയര്‍ പോലീസ്…

4 years ago