England ranked 5th

ആ​ഷ​സ് ടെസ്റ്റ് ; നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു

സി​ഡ്നി: പ്രശസ്‌തമായ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് തോ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. 388 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ട് മ​ത്സ​രം അ​വ​സാ​നി​ക്കു​മ്പോ​ൾ 270/9 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. വി​ക്ക​റ്റ്…

2 years ago

ടെ​സ്റ്റ് റാ​ങ്കി​ങ്; ഒ​ന്നാ​മ​ൻ ഇ​ന്ത്യ ത​ന്നെ; ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ചി​റ​ക്കം

ഐ​സി​സി ടെ​സ്റ്റ് ടീം ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. എ​ന്നാ​ൽ വിൻഡീസിനോടു 2-1ന് ​പ​ര​മ്പ​ര അ​ടി​യ​റ​വു​വ​ച്ച ഇം​ഗ്ല​ണ്ട് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു കൂ​പ്പു​കു​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ ക​ന്നി പ​ര​മ്പ​ര…

5 years ago