ഐസിസി ടെസ്റ്റ് ടീം റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി. എന്നാൽ വിൻഡീസിനോടു 2-1ന് പരമ്പര അടിയറവുവച്ച ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്കു കൂപ്പുകുത്തി. ഓസ്ട്രേലിയയിലെ കന്നി പരമ്പര വിജയത്തിന്റെ പകിട്ടിൽ നിൽക്കുന്ന ഇന്ത്യ 116 പോയിന്റുമായാണ് ഒന്നാം സ്ഥാനം കാത്തുസൂക്ഷിച്ചത്.
ദക്ഷിണാഫ്രിക്ക (110), ന്യൂസിലൻഡ് (107) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളിൽ. വിൻഡീസിനോടേറ്റ തോൽവിയോടെ ഇംഗ്ലണ്ടിന് (104) നാലു പോയിന്റ് നഷ്ടപ്പെട്ടു. ഏഴു പോയിന്റുകൾ ലഭിച്ചെങ്കിലും വിൻഡീസ് (77) എട്ടാം സ്ഥാനത്ത് തുടരുകയും ചെയ്തു.
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…