England vs India

ലോർഡ്സിൽ രാഹുലിന് സെഞ്ച്വറി; തകര്‍ത്തടിച്ച് രോഹിത്; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 276 റണ്‍സെന്ന മികച്ച നിലയിലാണ്.…

3 years ago