ennathan casekodu

കുഴി ഒരു പ്രധാന പ്രശ്‌നമാണ്! സിനിമയിൽ പറയുന്ന കാര്യങ്ങളിൽ ഒരു സത്യമുണ്ട്, അത് കണ്ടശേഷം അതിനോട് പ്രതികരിക്കുക: സാധാരണക്കാരനെ കുഴി എങ്ങനെ ബാധിക്കുന്നു എന്നതാണ് അവതരിപ്പിച്ചിരിക്കുന്നത്: സൈബർ സഖാക്കളുടെ വിമർശനത്തിന് മറുപടിയുമായി കുഞ്ചാക്കോ ബോബൻ

എറണാകുളം: ആദ്യ ദിവസം തന്നെ തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് കുഞ്ചാക്കോബോബന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമക്ക് ലഭിച്ചത്. എന്നാൽ, സിനിമയ്ക്ക് സൈബർ സഖാക്കളിൽ…

2 years ago