ennivar

സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്: സിദ്ധാർത്ഥ് ശിവയ്ക്ക് ആശംസയുമായി മമ്മൂട്ടി

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഇത്തവണ മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചത് സിദ്ധാർത്ഥ് ശിവയ്ക്കായിരുന്നു. 'എന്നിവർ' എന്ന ചിത്രത്തിനാണ് സിദ്ധാര്‍ഥ് ശിവയ്ക്ക് അവാര്‍ഡ് ലഭിച്ചത്.…

3 years ago