Enthiran

കഥ മോഷ്ടിച്ചു; സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്

ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യാമില്ലാ വാറണ്ട്. ശങ്കര്‍ സംവിധാനം ചെയ്ത എന്തിരന്‍ എന്ന സിനിമയുടെ കോപ്പിയടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് വാറണ്ട്. എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ്…

5 years ago