ഒമര്‍ ലുലുവിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയത്തിന്‍റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ഫണ്‍ ത്രില്ലര്‍ സ്റ്റോണര്‍ വിഭാഗത്തില്‍ പെടുന്നതാണെന്ന് ട്രെയിലര്‍ വെളിപ്പെടുത്തുന്നു. 4 പുതുമുഖങ്ങള്‍ പ്രധാന…