കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള…
കൊച്ചി : എറണാകുളത്ത് ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സ്കൂൾ അടച്ചിട്ടു. കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്കൂളിലാണ് സംഭവം. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജാബ്…
കൊച്ചി : കെഎസ്‌യു മഹാരാജാസ് കോളേജ് മുൻ യൂണിറ്റ് പ്രസിഡൻ്റും കെഎസ്‌യു മലപ്പുറം ജില്ലാ സെക്രട്ടറിയുമായ മുഹമ്മദ് നിയാസിനെ കെഎസ്‌യു എറണാകുളം ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം…
തിരുവനന്തപുരം: പകുതി വില തട്ടിപ്പിലുടെ പിരിച്ചെടുത്ത പണത്തില്‍ നിന്ന് രണ്ടുകോടി രൂപ പ്രതി അനന്തു കൃഷ്ണൻ ,സായ് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദ കുമാറിന് നല്‍കിയെന്ന് അന്വേഷണ…
തിരുവനന്തപുരം : കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
കൊച്ചി: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് .ആന്തരിക അവയവങ്ങള്‍ക്ക് പോലും മാരക ക്ഷതമേറ്റെന്നാണ് റിപ്പോട്ടിൽ പറയുന്നത് എൽദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക…
റാന്നി മന്ദമരുതിയിൽ യുവാവിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികള്‍ പിടിയിൽ. എറണാകുളത്ത് നിന്നാണ് കേസിലെ പ്രതികളായ റാന്നി ചേത്തയ്ക്കൽ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവർ പിടിയിലായിരിക്കുന്നത്.…
കൊച്ചി: എറണാകുളം സൗത്ത് കർഷക റോഡിലും പരിസര പ്രദേശങ്ങളിലും ഇന്നലെ രാവിലെ മുതൽ കുടിവെള്ളം ലഭിച്ചത് നീല നിറത്തിൽ.കുടിവെള്ളത്തിൽ മണ്ണണ്ണ കലർന്നെന്ന പരിഭ്രാന്തിയിലായിരിന്നു ജനങ്ങൾ .എന്നാൽ പരിശോധനയില്‍…
എറണാകുളം: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KSRTC ലോ ഫ്‌ളോർ ബസിൽ തീപിടിച്ച സംഭവത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല, എന്നാൽ അധികൃതർ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കിയതായി…
വയനാട് : കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകൾക്ക് അശ്ലീല മെസേജ് അയച്ച കേസിൽ പൊലീസ് അന്വേഷണം…