erumeli

എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും മുഴക്കം; വിദഗ്ധ പരിശോധന നടന്നില്ലെന്ന് പരാതി

കോട്ടയം: എരുമേലിയില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേള്‍ക്കുന്നത് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ശബ്ദം ഉണ്ടായത്. ആദ്യമായി ശബ്ദം കേട്ട് ഒരാഴ്ച…

12 months ago

കണമല കാട്ടുപോത്ത് ആക്രമണം; വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത്പ്രസിഡന്റ്

കോട്ടയം: എരുമേലി കണമല കാട്ടുപോത്ത് ആക്രമണത്തിൽ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം വകുപ്പ് അനുമാനം പഞ്ചായത്ത് തള്ളി. വനം വകുപ്പ് ജനങ്ങളെ വിഡ്ഢികളാക്കുന്നെന്ന് എരുമേലി പഞ്ചായത്ത് പ്രസിഡന്റ്…

12 months ago

കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനായി തിരച്ചിൽ തുടരുന്നു; വെടിവയ്ക്കാനുള്ള ഉത്തരവില്‍ ആശയക്കുഴപ്പം

പത്തനംതിട്ട: എരുമേലി കണമലയിൽ രണ്ട് ക‍ർഷകരെ കുത്തികൊന്ന കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമം വനം വകുപ്പ് തുടരുന്നു. അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്ന നിലപാടിൽ ഉറച്ച് തന്നെ…

12 months ago

കണമല കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്

കോട്ടയം: കണമല കാട്ടുപോത്ത് ആക്രമണത്തിൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് എരുമേലി പോലീസ്. കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് രണ്ട് പേര് മരിച്ചതിൽ കണമലയിൽ പ്രതിഷേധം നടത്തിയിരുന്നു. വഴിതടയൽ, ഗതാഗതം തടസപ്പെടുതൽ…

12 months ago

എരുമേലിയിൽ കാട്ടുപോത്ത് ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയം: എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. പുറത്തേൽ ചാക്കോച്ചൻ (60), പ്ലാവനാക്കുഴിയിൽ തോമാച്ചൻ (65)…

1 year ago

ഭക്തിയുടെ നിറവിൽ എരുമേലി; കന്നി അയ്യപ്പന്മാരുടെ പേട്ട തുള്ളൽ ഇന്ന്

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ്…

1 year ago

എരുമേലിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ സംഭവം;ഗുരുതര നിലയിലായിരിന്നു
പത്തുവയസ്സുകാരി മരിച്ചു

കോട്ടയം : എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന പത്തുവയസ്സുകാരി മരിച്ചു.ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്.മൃതദേഹം എരുമേലി ആശുപത്രിയിൽ ചെന്നൈയിൽ…

1 year ago