Everyone is cured in the cancer treatment experiment

ആരോ​ഗ്യ രം​ഗത്ത് പുതുപ്രതീക്ഷ;കാന്‍സര്‍ ചികിത്സാ പരീക്ഷണത്തില്‍ എല്ലാവര്‍ക്കും രോഗമുക്തി

ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സയില്‍ പുതു പ്രതീക്ഷ. ആദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി.മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളിലാണ് ചികിത്സ പരീക്ഷിച്ചത്.…

4 years ago