ex-Pentagon official

“കൈകളിൽ രക്തക്കറയുള്ള ഭീകരനെ എന്തിന് സംരക്ഷിച്ചുവെന്ന് ട്രൂഡോയ്ക്ക് മറുപടി പറയേണ്ടി വരും !അയാൾ അധികനാള്‍ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടാകില്ല. ട്രൂഡോ പോയതിനു ശേഷവും അമേരിക്കയ്ക്കു കാനഡയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും” അമേരിക്ക ആർക്കൊപ്പമെന്ന് പറയാതെ പറഞ്ഞ് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥൻ മൈക്കിള്‍ റൂബിന്‍

വാഷിങ്ടന്‍ : ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഭാരതത്തിനെതിരെ ആരോപണമുന്നയിച്ചതിലൂടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗുരുതരമായ പിഴവാണു വരുത്തിയിരിക്കുന്നതെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനും…

2 years ago