exam

സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം ! കേന്ദ്ര പോലീസ് കോൺസ്റ്റബിൾ പരീക്ഷ ഇനി മലയാളമുൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ എഴുതാം !

ഇതാദ്യമായി കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും എഴുതാനുള്ള സൗകര്യമൊരുക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍…

3 months ago

മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും ;പരീക്ഷാ പേ ചര്‍ച്ചയില്‍ പ്രധാനമന്ത്രി

കുട്ടികളിലെ പരീക്ഷാസമ്മര്‍ദം കുറയ്ക്കുന്നതിനും രക്ഷകര്‍ത്താക്കളും അധ്യാപകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച 'പരീക്ഷാ പേ ചര്‍ച്ച 2024' ഉദ്ഘാടനം ചെയ്ത്…

3 months ago

അസ്ഥിക്ക് പിടിച്ച പ്രേമം ! പഞ്ചാബിൽ കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ !

കാമുകിക്കു വേണ്ടി ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. സംശയം തോന്നാതിരിക്കാൻ രൂപമാറ്റം വരുത്തിയതിനു പുറമെ വോട്ടർ‌ ഐഡിയും ആധാറും ഉൾപ്പെടെ കൃത്രിമമായി ഉണ്ടാക്കിയാണ് യുവാവ് പരീക്ഷയ്ക്ക്…

4 months ago

നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ

ദില്ലി : നീറ്റ് യുജി പരീക്ഷാഫലം പുറത്തുവന്നു. ഒന്നാം റാങ്ക് തമിഴ്നാട്, ആന്ധ്രാ സ്വദേശികൾ ചേർന്ന് പങ്കിട്ടു. 99.99 ശതമാനം സ്കോറോടെയാണ് ഇവർ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.…

11 months ago

ഇങ്ങാപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ നീറ്റ്‌ പരീക്ഷ ആരംഭിച്ചത് രണ്ടു മണിക്കൂർ വൈകി; ചോദ്യപേപ്പർ കുറവെന്ന് അധികൃതരുടെ വിശദീകരണം

കോഴിക്കോട്: ഇങ്ങാപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ ഇന്ന് നടന്ന നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്.…

1 year ago

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു ; രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ

തിരുവനന്തപുരം : ഈ അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചത്. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ…

1 year ago

ഇനി പരീക്ഷാക്കാലം ;എസ്എസ്എൽസി പരീക്ഷ മാർച്ച് 9 മുതൽ ആരംഭിക്കും, ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 10 മുതൽ,പരീക്ഷാഫലം മെയ് പത്തിനുള്ളിൽ

തിരുവനന്തപുരം :ഈ അധ്യായന വർഷത്തെ പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ് എസ് എൽ സി പരീക്ഷ 2023 മാർച്ച് ഒമ്പത് മുതൽ 29 വരെ നടക്കും. മാതൃകാ…

1 year ago

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ഇന്ന് മുതല്‍

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,24,696 പേര്‍ പരീക്ഷയ്ക്കു റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2,11,904 പെണ്‍കുട്ടികളും 2,12,792 ആണ്‍കുട്ടികളുമാണ് ഇത്തവണ പ്ലസ് വൺ പരീക്ഷ…

2 years ago

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യ നിർണയ വിവാദം; പുതുക്കിയ ഉത്തര സൂചിക ഉപയോഗിച്ച് മൂല്യനിർണ്ണയം ഇന്ന് മുതൽ

തിരുവനന്തപുരം: വിവാദമായ പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യ നിർണയത്തിലെ വിവാദങ്ങൾക്കൊടുവിൽ പുതുക്കിയ ഉത്തര സൂചിക തയ്യാറാക്കി. ഇത് ഉപയോഗിച്ചുള്ള പ്ലസ് 2 കെമിസ്ട്രി മൂല്യ നിർണയം…

2 years ago