excise department

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചത് 1000 ലി​റ്റ​ർ സ്പി​രി​റ്റ്; മ​ണം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ ക​ന്നാ​സി​ന്‍റെ അ​ട​പ്പ് ബ​ലൂ​ൺ ചേ​ർ​ത്ത്അടച്ചു; ഒടുവിൽ പിടിയിൽ!

കു​ഴ​ൽ​മ​ന്ദം: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. തേ​ങ്കു​റി​ശ്ശി-​തെ​ക്കേ​ത്ത​റ​യിലാണ് സംഭവം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, മോ​ഹ​ൻ​ദാ​സ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ…

2 years ago

എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതം;ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തത് കോടികണക്കിന് രൂപയുടെ ലഹരിമരുന്നുകൾ

കൊച്ചി: ഫ്‌ളാറ്റിൽ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതം. സംസ്ഥാനത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയായ തലശ്ശേരി സ്വദേശി ചിഞ്ചു മാത്യുവിനെതിരെയാണ് പോലീസ് അന്വേഷണം…

3 years ago

ലഹരി ഉപയോഗിക്കുന്ന താരങ്ങളെക്കുറിച്ച് വിവരമുണ്ടെങ്കിലും സിനിമാ മേഖലയിൽ നിന്ന് സഹകരണമില്ലാത്തതിനാൽ ഇടപെടാനാകുന്നില്ല; സിനിമയിലെ ലഹരി ഉപയോഗ വിവാദത്തിൽ പ്രതികരണവുമായി എക്സൈസ്

തിരുവനന്തപുരം : സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്ന നടീ നടന്മാരുടെ വിവരങ്ങൾ പൊലീസും എക്സൈസും ശേഖരിച്ചെങ്കിലും തുടരന്വേഷണം നടത്താൻ സാധിക്കുന്നില്ല. പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ്…

3 years ago

ഇടുക്കിയില്‍ എക്‌സൈസിന്റെ വ്യാജ മദ്യ വേട്ട;കഞ്ഞിക്കുഴിയിൽ വ്യാജമദ്യ നിര്‍മാണ യൂണിറ്റ് കണ്ടെത്തി; 70 ലീറ്റര്‍ വ്യാജ മദ്യം പിടികൂടി

കഞ്ഞിക്കുഴി : ഇടുക്കിയിൽ എക്‌സൈസ് നടത്തുന്ന വ്യാജമദ്യ വേട്ടയുടെ ഭാഗമായി കഞ്ഞിക്കുഴിയിൽ വ്യാജമദ്യനിര്‍മാണ യൂണിറ്റ് കണ്ടെത്തി. രണ്ട് ദിവസം മുമ്പ് പൂപ്പാറയില്‍ നിന്ന് വ്യാജമദ്യവുമായി പിടിയിലായ കഞ്ഞിക്കുഴി…

3 years ago

റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടര കോടി തട്ടി; എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു,66 പേരിൽ നിന്നായി രണ്ടര കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ്‌ പരാതി

കൊച്ചി:എറണാകുളം റേഞ്ച് എക്സൈസ് സിവിൽ ഓഫീസർ എ.ജെ അനീഷിനെയാണ് റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്തത്.റഷ്യയിലെ കൃഷിത്തോട്ടങ്ങളിലും മറ്റും ജോലി…

3 years ago

ലഹരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴും മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴുമുള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഇടപെടൽ;ലഹരിക്കടത്ത് തടയാനാകാത്തതിന് കാരണം ഏജൻസികൾ തമ്മിലെ ഏകോപനമില്ലായ്മ ഋഷിരാജ് സിംഗ്

തിരുവനന്തപുരം:ലഹരിക്കടത്തിനെതിരെ പ്രതികരിച്ച് ഋഷിരാജ് സിംഗ്.ലഹരിക്കടത്ത് തടയാൻ കേരളത്തിലും കേന്ദ്രത്തിലുമായുള്ള പത്തോളം ഏജൻസികൾ തമ്മിൽ ഒരു ഏകോപനവും ഇല്ലാത്തതാണ് തിരിച്ചടിയെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി.ഉദ്യോഗസ്ഥന് ബംഗളൂരുവിൽ പോയി പ്രതിയെ…

3 years ago

യുവാവിനെ എക്സൈസ് സംഘം ആളുമാറി ആക്രമിച്ച സംഭവം; പൊലീസിനും പങ്കെന്ന് ആരോപണം, പൂര്‍വ്വവൈരാഗ്യമെന്ന് പിതാവ്

ഇടുക്കി: തൊടുപുഴയിൽ യുവാവിനെ ആളുമാറി എക്സൈസ് മര്‍ദ്ദിച്ച സംഭവത്തിൽ പൊലീസിനെതിരെയും ആരോപണം. എക്സൈസുകാരെ സംരക്ഷിക്കാൻ തൊടുപുഴ പൊലീസ് ശ്രമിക്കുന്നെന്നാണ് പരാതി. ശനിയാഴ്ചയാണ് മയക്കുമരുന്ന് കേസിലെ പ്രതിയെ പിടികൂടാനെത്തിയ…

4 years ago

വൻ സ്പിരിറ്റ് വെട്ടിപ്പ് ; പിന്നിൽ സംസ്ഥാന സർക്കാരോ? ചോദ്യം ചെയ്യൽ കടുപ്പിച്ച് എക്സൈസ്

പത്തനംതിട്ട: തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്. 4000 ലിറ്ററോളം സ്പിരിറ്റ് മുക്കിയെന്നാണ് സൂചന. എക്സൈസ് സംഘം സ്ഥലത്ത് എത്തി ടാങ്കറുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.ലീഗൽ…

4 years ago

തിരുവനന്തപുരം: സംഗീത ദിനത്തിൽ ലഹരിക്കെതിരെ സംഗീത ആൽബവുമായി എക്‌സൈസ് വകുപ്പ് രംഗത്ത്. ലോക സംഗീത ദിനമായ ജൂൺ 21 ന് 'ജീവിതം തന്നെ ലഹരി' എന്ന പേരിലാണ്…

4 years ago

ബാറുകൾ തുറക്കുമോ; തീരുമാനം ഇന്ന്

തിരുവനന്തപുരം: ബാറുകൾ തുറക്കുന്നതും തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ഇന്നറിയാം. ഒരിടവേളക്ക് ശേഷം ചേരുന്ന മന്ത്രിസഭാ യോഗം ഈ വിഷയങ്ങളിൽ ഇന്ന് തീരുമാനം കൈക്കൊള്ളും.…

5 years ago