excise

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ് കുമാര്‍ എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ്…

2 years ago

ലഹരി വില്പന; പ്രാവച്ചമ്പലത്ത് മെഡിക്കൽ സ്റ്റോർ ഉടമ എക്സൈസ് പിടിയിൽ

എക്‌സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവുമായി മെഡിക്കൽ സ്റ്റോർ ഉടമസ്ഥനായ യുവാവ് പിടിയിലായി. പ്രാവച്ചമ്പലം ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനും പ്രാവച്ചമ്പലം സ്വദേശിയുമായ റെനിത് വിവേകിനെയാണ് എക്‌സൈസ് സംഘം…

3 years ago

എല്ലാദിവസവും രാത്രി കേരളത്തിൽ നിന്നും ഒരു കാർ കർണ്ണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നു; ലഹരിക്കടത്ത് സംശയിച്ച എക്സൈസിനെ അതിശയപ്പെടുത്തി വൻ സ്‌ഫോടകവസ്‌തു ശേഖരം; ദക്ഷിണേന്ത്യയെ ചുട്ടുകരിക്കാൻ കേരളത്തിൽ ആയുധ നിർമ്മാണത്തിന് സാധ്യത? പ്രതി മുസ്തഫ പിടിയിൽ

കാസർകോട്: എല്ലാദിവസവും കർണ്ണാടക അതിർത്തികടക്കുകയും തിരിച്ചുവരികയും ചെയ്യുന്ന ഒരു കാറിന്റെ ദുരൂഹയാത്ര ശ്രദ്ധയിൽപ്പെട്ട എക്സൈസ് പ്രതീക്ഷച്ചത് ലഹരിക്കടത്തായിരുന്നു. അന്വേഷണം നടത്തി കാർ പിടിന്തുടർന്ന് ചെന്ന എക്സൈസ് സംഘം…

3 years ago

ലഹരി ഉപയോഗിക്കുന്ന പ്രമുഖ നടീനടൻമാരടക്കം പത്തോളം പേർ ലിസ്റ്റിൽ; നടപടിയെടുക്കാൻ സംഘടനകൾ സഹകരിക്കുന്നില്ലെന്ന് എക്‌സൈസ്

തിരുവനന്തപുരം: സിനിമാമേഖലയില്‍ രാസലഹരി ഉള്‍പെടെയുള്ളവ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ പോലീസും എക്‌സൈസും ശേഖരിച്ചെങ്കിലും നടപടിയെടുക്കാനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ. പ്രമുഖ നടീനടന്‍മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്‌സൈസിന്റെ വിവിധ സംഘങ്ങള്‍ ശേഖരിച്ചത്.എന്നാൽ…

3 years ago

തിരുവനന്തപുരത്ത് തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയ യുവാവിനെ എക്സൈസ് പിടികൂടി

തിരുവനന്തപുരം : തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ എക്‌സൈസിന്റെ പിടിയിലായത്.…

3 years ago

കുന്ന് കയറി എക്സൈസിന്റെ മിന്നൽ പരിശോധന; 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

കോഴിക്കോട്: വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയ്യാറാക്കിയ വാറ്റ് എക്സൈസ് സംഘം പിടികൂടി. കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും…

3 years ago

എംഡിഎംഎയുമായി മകൻ പിടിയിൽ ; മനംനൊന്ത് ആത്മഹത്യ ചെയ്ത് അമ്മ

തിരുവനന്തപുരം: എംഡിഎംഎയുമായി പിടിയിലായ പ്രതിയുടെ അമ്മ തൂങ്ങിമരിച്ചു. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. . ഇന്നലെയാണ് ഇവരുടെ മകൻ ഷൈനോ…

3 years ago

സ്വർണ്ണക്കടത്ത് പരമ്പര തുടരുന്നു ; മുത്തങ്ങ ചെക്ക് പോസ്റ്റിൽ മതിയായ രേഖകളില്ലാതെ 519.80 ഗ്രാം സ്വര്‍ണ്ണം പിടികൂടി എക്‌സൈസ്, യുവാവ് അറസ്റ്റിൽ

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിൽ മതിയായ രേഖകളില്ലാതെ കടത്തിയ 519.80 ഗ്രാം സ്വര്‍ണ്ണം എക്‌സൈസ് പിടികൂടി. മുത്തങ്ങയിലെ എക്‌സൈസ് ചെക്‌പോസ്റ്റ് വഴിയാണ് സ്വര്‍ണ്ണം കടത്തിയത്. കോഴിക്കോട് കോട്ടൂളി സ്വദേശി ആദിത്യ…

3 years ago