exit poll

വിപണികളിൽ ഇന്ന് രാവിലെ കണ്ടത് ചരിത്രത്തിൽ ഇല്ലാത്ത കുതിപ്പ് ! INDIAN STOCK MARKET

എക്‌സിറ്റ് പോളുകൾ ഉയർത്തിവിട്ട തരംഗങ്ങൾ വിപണിയിൽ തീർത്തത് സുനാമി ! നിക്ഷേപകർ ആവേശത്തിൽ I NARENDRA MODI

2 years ago

എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഞെട്ടി വിറച്ച് ഇടതും ഇൻഡ്യയും

മോദിയെ താഴെയിറക്കാൻ വന്നവർക്ക് തുടക്കത്തിലേ പാളി ! ഇപ്പോൾ തോൽവി സമ്പൂർണ്ണം I INDI ALLIANCE

2 years ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും സി​പി​എം വി​ല​യി​രു​ത്ത​ൽ അ​നു​സ​രി​ച്ച് 12 സീ​റ്റ്…

2 years ago

‘കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടി! എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചത് തോൽവി ഭയന്ന്’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭാ എക്‌സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടിയായി…

2 years ago

വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം

ഗാന്ധിനഗർ:ഗുജറാത്തിൽ ബിജെപി അധികാരം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്ക് ടിവിയുടെ അഭിപ്രായ സർവ്വേയിലാണ് ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന്…

3 years ago

എക്‌സിറ്റ് പോൾ ഫലം; ഓഹരി വിപണിയിൽ വൻ കുതിപ്പ്

മുംബൈ: എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സ് 811 പോയന്റ് ഉയര്‍ന്ന് 38741ലും നിഫ്റ്റി 242 പോയന്റ് നേട്ടത്തില്‍…

7 years ago

എക്സിറ്റ് പോളിൽ വിശ്വാസമില്ല: മമത ബാനർജി

എക്സിറ്റ് പോളുകളിൽ ബിജെപി നേടിയ മൃഗീയ മുന്നേറ്റത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല, വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ്…

7 years ago

ജനവിധി 2019: മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് നാല് സർവേകൾ

ന്യൂഡല്‍ഹി: ഇന്ത്യ വീണ്ടും എന്‍ഡിഎ ഭരിക്കുമെന്ന് നാല് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. എന്‍ഡിഎ 306 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷം കടക്കുമെന്നാണ്‌ ടൈംസ് നൗ സി.എന്‍.എക്‌സ് പ്രവചിക്കുന്നത്.…

7 years ago