അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല തന്റെ ശാസ്ത്ര പരീക്ഷണങ്ങള്‍ ആരംഭിച്ചു. അദ്ദേഹം നിലയത്തിലെ ലൈഫ് സയന്‍സസ് ഗ്ലവ് ബോക്‌സില്‍മയോജെനസിസ് പരീക്ഷണത്തിനായി സമയം…