ആരോഗ്യമുള്ള കണ്ണുകൾ ഒട്ടുമിക്കപേരും ആഗ്രഹിക്കുന്നതാണ്. കണ്ണിനുള്ള വ്യായാമത്തിനായി പ്രത്യേകം സമയം ചെലവാക്കേണ്ട ആവശ്യമില്ല. എപ്പോള്‍ വേണമെങ്കിലും ചെയ്യാം. എവിടെ വെച്ചും കണ്ണിന് നല്‍കാനാവുന്ന മൂന്ന് വ്യായാമങ്ങളറിയാം. 1.…