ബെംഗളൂരു: അമേരിക്കന്‍ പ്രതിരോധ കമ്പനിയായ ലോക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ യുദ്ധവിമാനം നിര്‍മിക്കാനൊരുങ്ങുന്നു. എഫ്-21 മള്‍ട്ടി റോള്‍ യുദ്ധവിമാനമാണ് ഇന്ത്യയില്‍ നിര്‍മിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ…