fake account

സോഷ്യല്‍ മീഡിയകളില്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാന്റെ പേരില്‍ വ്യാജ അ​ക്കൗ​ണ്ടു​ക​ള്‍; വിശദീകരണവുമായി ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന

ദില്ലി : ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന് സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന. അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യമങ്ങളില്‍ നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ള്‍…

5 years ago

അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട്; ട്വീ​റ്റ​ര്‍ അ​ക്കൗ​ണ്ട് നീ​ക്കം ചെയ്തു

ദില്ലി: ഇ​ന്ത്യ​യു​ടെ വീ​ര പു​ത്ര​ന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ട്. ട്വി​റ്റ​റി​ലാ​ണ് അ​ഭി​ന​ന്ദ​ന്‍റെ പേ​രി​ല്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പ്ര​തി​രോ​ധ​മ​ന്ത്രി നി​ര്‍​മ​ല…

5 years ago