ദില്ലി : ഇന്ത്യയുടെ വീര പുത്രന് വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഇന്ത്യന്‍ വ്യോമസേന. അഭിനന്ദന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകള്‍ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യോമസേന വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്.
അഭിനന്ദന്റെ പേരില്‍ വിവിധ സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളില്‍ സൃഷ്ടിക്കപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങളും വ്യോമസേന പരസ്യപ്പെടുത്തി. ഈ അക്കൗണ്ടുകള്‍ പിന്തുടരുന്നതില്നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന് പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം പാക് അധീന കശ്മീരില്‍ യുദ്ധവിമാനം തകര്‍ന്നു നിലത്തിറങ്ങവെയാണ് അഭിനന്ദന് പാക്കിസ്ഥാന്റെ പിടിയിലാകുന്നത്. അതിര്‍ത്തിയില്‍ പാക് വ്യോമസേന നടത്തിയ കടന്നുകയറ്റം ചെറുക്കവെയായിരുന്നു അപകടം. മൂന്നു ദിവസത്തിനുശേഷം വാഗ അതിര്‍ത്തിയില്‍വച്ച് അഭിനന്ദനെ ഇന്ത്യക്കു കൈമാറി.
ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…
ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…