അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ പിക്കപ്പിന് മുകളിലേക്ക് ഗര്‍ഡര്‍ വീണ് ഡ്രൈവർ മരിച്ച സംഭവത്തില്‍ ഡ്രൈവർ രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കരാർ കമ്പനി.…
തിരുവനന്തപുരം : ട്രെയിനില്‍ നിന്ന് മദ്യപാനിയായ യാത്രക്കാരൻ പുറത്തേക്ക് ചവിട്ടിത്തള്ളിയിട്ടതിനെത്തുടര്‍ന്ന് അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയുടെ യുവതിയുടെ ചികിത്സയില്‍ തൃപ്‌തിയില്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും…
കോഴിക്കോട്: യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിൽ പ്രതികരണവുമായി കുടുംബം. വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആശ്വാസമുണ്ടെന്നും ഭർത്താവ് ടോമി പ്രതികരിച്ചു. ‘ഇനിയും നിരവധി കാര്യങ്ങൾ…
ദില്ലി : മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയോടെ നടന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു…
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ തൃപ്തിയില്ലെന്ന് കുടുംബം. പി പി ദിവ്യ മാത്രമാണ് പ്രതിയെന്ന മട്ടിലാണ് അന്വേഷണം നടന്നതെന്നും…
ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ട 19 കാരനായ കാമുകനെ കാണാൻ അമേരിക്കയില്‍ നിന്നെത്തിയ 33 കാരി കാമുകനും കുടുംബവും സ്ഥലം വിട്ടതിനെത്തുടർന്ന് പാകിസ്ഥാനിൽ കുടുങ്ങി. ന്യൂയോര്‍ക്ക് സ്വദേശിനിയായ ഒനിജ…
ചെരുതുരത്തി പൈങ്കുളത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാണാതായ മൂന്ന് പേർക്കായുള്ളതിരച്ചിൽ തുടരുകയാണ്. ചെരുതുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീറിന്റെ ഭാര്യ…
കൊച്ചി: ലഹരി വില്‍പനയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന്‍റെ പേരില്‍ എറണാകുളം മുളന്തുരത്തിയിൽ കുടുംബത്തെ വീടു കയറി ആക്രമിച്ചെന്ന് പരാതി. ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം…
കൊച്ചി: കണ്ണൂർ മുൻ എഡിഎം നവീൻബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് കുടുംബം. കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്നാശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ സംശയം ഉന്നയിക്കുന്നത്.…
കൊച്ചി: ചോറ്റാനിക്കരയിൽ അദ്ധ്യാപകരായ ദമ്പതികളും രണ്ട് മക്കളും മരിച്ച നിലയില്‍. പെരുമ്പാവൂര്‍ കണ്ടനാട് സ്‌കൂള്‍ അദ്ധ്യാപകനായ രഞ്ജിത്തും കുടുംബവുമാണ് മരിച്ചത്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം കുടുംബം കൂട്ട…