ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ഒഡീഷാ തീരം തൊട്ടു. മണിക്കൂറില്‍ 142 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഒഡീഷ, ആന്ധ്ര തീരത്ത് കനത്ത മഴ അനുഭവപ്പെടുന്നുണ്ട്.…
ഒഡിഷ: 170-180 കിലോമീറ്റര് വേഗതയിൽ അതിതീവ്രമായ ഫോനി ചുഴലിക്കാറ്റ് ഇന്ന് രാവിലെ ഒഡീഷ തീരത്തെത്തും. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും…
തിരുവനന്തപുരം:തെക്കുകിഴക്കൻ ബംഗാൾഉൾക്കടലിൽ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് കരയിലെത്തില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇപ്പോൾ വടക്കുപടിഞ്ഞാറൻ ദിശയിൽ തമിഴ്നാടിന്റെയും ആന്ധ്രാപ്രദേശിന്റെയും തീരത്തുനിന്ന് വളരെ അകലെയായാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.…
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ ഫാനി ചുഴലിക്കാറ്റ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു .വടക്കന്‍ തമിഴ്‌നാട് തീരം ചൊവ്വാഴ്ചയോടെ ഫാനി തൊട്ടേക്കാമെന്നാണ് കാലാവസ്ഥാ കേന്ദ്രം…
കൊച്ചി: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 'ഫാനി' ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.…
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്ക് ഭാഗങ്ങളില്‍ ഫാനി ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഫാനി ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഏപ്രില്‍ 30 ഓടുകൂടി തമിഴ്‍നാട്-ആന്ധ്ര…
തിരുവനന്തപുരം: ഇന്ത്യന്‍ മഹാസമുദ്രത്തിന്റെയും ഭൂമധ്യരേഖ പ്രദേശത്തും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദം ഫാനി ചുഴലിക്കാറ്റായി 30 ന് ആന്ധ്രാ തീരത്തെത്തും. ഇത് കേരളത്തെ നേരിട്ട്…
തിരുവനന്തപുരം: സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍…