കശ്മീരിൽ ജയിച്ചാൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഖാർഗെ പറയുന്നത് കേട്ടുനോക്കൂ..വീഡിയോ കാണാം
ശ്രീനഗർ : ജമ്മു – കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് മത്സരിക്കുന്നത് ഒറ്റയ്ക്കല്ല. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.…