fever

പനിച്ച് വിറച്ച് കേരളം; ആറ് മാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേര്‍; ജാഗ്രത കൈവിടരുതെന്ന്ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരെന്ന് റിപ്പോർട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വണ്‍.എന്‍.വണ്‍ പനിയുമാണ്. ജൂണ്‍…

3 years ago

പനി ബാധിച്ച് ചികിത്സ തേടിയ ഒന്നരവയസ്സുകാരി ആശുപത്രിയിൽ മരിച്ചു; ചികിത്സാപ്പിഴവെന്ന ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം : പനി ബാധിച്ച് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒന്നരവയസ്സുകാരി മരിച്ചു. കരകുളം മുളമുക്ക് സ്വദേശികളായ സുജിത്–സുകന്യ ദമ്പതികളുടെ മകൾ ആർച്ചയാണ് ഇന്ന്…

3 years ago

അഞ്ചാം പനി പടരുന്നു;മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി

മലപ്പുറം:അഞ്ചാം പനി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കൺവാടികളിലും മാസ്ക് നിർബന്ധമാക്കി.അഞ്ചാം പനി ചികിത്സ വേണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട…

3 years ago

പനി ബാധിച്ച് പ്രവാസി യുവാവ് മരിച്ചു;ഖത്തറില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണപ്പെട്ടത്

ദോഹ:പനി ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.പാലക്കാട് ജില്ലയിലെ ചാലിശ്ശേരി അഹ്‍മദ് പരിക്കുന്നത്തിന്റേയും സൈനബയുടേയും മകനായ ഷമീർ പരിക്കുന്നത്ത് അഹ്‍മദാണ് മരിച്ചത്.ഇന്ന് രാവിലെ ഹമദ് ഹാർട്ട്…

3 years ago

പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു; മരണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ

സുല്‍ത്താന്‍ബത്തേരി: പന്ത്രണ്ടുകാരന്‍ പനി ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് മരിച്ചത്. ഒന്നാംമൈല്‍ വടക്കേതില്‍ അബൂബക്കര്‍ - ഷാദിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹനസ് (12)…

4 years ago

വിശ്വാസം മതപരമായ ചികിത്സയില്‍ മാത്രം: കണ്ണൂരില്‍ ആധുനിക ചികിത്സ കിട്ടാതെ ഫാത്തിമ എന്ന 11കാരി പനി ബാധിച്ച്‌ മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ പനി ബാധിച്ച്‌ പതിനൊന്നുകാരി മരിച്ചു. കണ്ണൂര്‍ നാലുവയലില്‍ ഹിദായത്ത് വീട്ടില്‍ ഫാത്തിമയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഫാത്തിമയെ ആശുപത്രിയില്‍ എത്തിക്കുന്നത്. അപ്പോഴേക്കും…

4 years ago

മൂക്കടപ്പിന് പത്ത് മിനിറ്റിലുണ്ട് ചില പൊടിക്കൈകള്‍

മൂക്കടപ്പിന് പത്ത് മിനിറ്റിലുണ്ട് ചില പൊടിക്കൈകള്‍ | Stuffy Nose മൂക്കിലെ തടസ്സം എന്നത് കൊണ്ട് ഉദ്ദേശിക്കുന്ന് നിങ്ങളുടെ സൈനസുകളില്‍ ധാരാളം കഫം കുടുങ്ങിക്കിടക്കുന്നു എന്നാണ്. അതിനാല്‍…

4 years ago

സംസ്ഥാനത്ത് പനിമരണങ്ങൾ വർധിക്കുന്നു. ഒരുമാസത്തിനിടെ 321 പേർക്ക് ഡെങ്കിപ്പനി. എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി.

തിരുവനന്തപുരം: കൊവിഡിന് പുറമെ സംസ്ഥാനത്തിന് ഭീഷണിയായി എലിപ്പനിയും ഡെങ്കിപ്പനിയും കൂടുന്നു. ഒരു മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് നാല് പേരാണ്. ഡെങ്കിപ്പനി, ചെള്ളുപനി മരണങ്ങളും ആശങ്കയുണ്ടാക്കുന്നു. അതേസമയം…

5 years ago

കോവിഡ് ആശങ്കക്ക് പിന്നാലെ,പനിമരണങ്ങളും കൂടുന്നു

സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുന്നു. പന്ത്രണ്ട് ദിവസത്തിനുളളില്‍ പതിനൊന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍. ഈ വര്‍ഷം വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 81 പേരാണ്…

6 years ago