ഒമാൻ : ലുസൈല്‍ സ്റ്റേഡിയത്തിൽ അർജന്റീനയുടെ കിരീടധാരണത്തിന് പിന്നാലെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മെസിയെ ബിഷ്‌ത് (മേലങ്കി) ധരിപ്പിച്ചിരുന്നത് ലോകം കണ്ടതാണ്.…
പാരീസ്: ഫിഫ ലോകകപ്പ് 2022ന്റെ ഫൈനൽപരാജയത്തിനു പിന്നാലെ തലസ്ഥാനമായ പാരീസിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.ലോകകിരീടം നിലനിർത്താൻ പോരാടിയ ഫ്രാൻസ് പരാജയപ്പെട്ടതോടെ നിരാശരായ പൗരന്മാർ തെരുവിലറങ്ങി അമർഷം…
ഖത്തർ : കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന സാക്ഷാത്കരിച്ചു; രാജകീയമായിത്തന്നെ!…
ഖത്തർ : ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, അവസാന പോരാട്ടത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും. ഫ്രഞ്ച് താരം ജിറൂഡ് സ്റ്റാർട്ടിംഗ്…
ഖത്തർ : 2022 ഫിഫ ലോകകപ്പ് ഫൈനലില്‍ കളത്തിലിറങ്ങുന്നതിനു മുന്നേ ഫ്രാന്‍സിന് കനത്ത തിരിച്ചടി. സീനിയര്‍ താരങ്ങളായ ഒലിവിയര്‍ ജിറൂഡും റാഫേല്‍ വരാനെയും ഫൈനലില്‍ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ട്…
ഖത്തർ : ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീം നേടുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയികൾക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം…
ഖത്തർ : ഫൈനലിലേക്കുള്ള വഴിയടഞ്ഞവര്‍ക്ക് വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം.ലൂസേഴ്‌സ് ഫൈനലിൽ ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനം ലക്ഷ്യമിട്ട് ക്രൊയേഷ്യയും മൊറോക്കോയും പൊരുതാനിറങ്ങി . ക്രൊയേഷ്യന്‍ ഫുട്ബോളിലെ…
മലപ്പുറം: പുറത്തായ ടീമുകളുടെ ആരാധകർ തങ്ങൾ സ്ഥാപിച്ച കട്ടൗട്ടുകൾ ഉൾപ്പെടെയുള്ള തോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മലപ്പുറം ജില്ല കലക്ടർ വി.ആർ പ്രേംകുമാർ. ഖത്തർ ലോകകപ്പിന് വരവേറ്റുകൊണ്ട്…
ഖത്തർ :ലോകകപ്പിൽ ക്വാർട്ടറിൽ ഇന്ന് പോർച്ചുഗൽ മൊറോക്കോയെയും ഫ്രാൻസ് ഇംഗ്ലണ്ടിനെയും നേരിടും. പോർട്ടുഗൽ മൊറോക്കോ മത്സരം രാത്രി 8.30ന് അൽ തുമാമ സ്റ്റേഡിയത്തിലും,ഫ്രാൻസ് ഇംഗ്ലണ്ട് മത്സരം രാത്രി…
ചരിത്രം കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഞ്ച് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ആദ്യ പുരുഷ താരാമെന്ന പട്ടം പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തം.ഗ്രൂപ്പ് എച്ചില്‍…