File-clearing-in-kerala

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം; ജില്ലയില്‍ തീര്‍പ്പാക്കിയത് 1780 ഫയലുകള്‍ ഇതുവരെ പരിഹാരമുണ്ടായത് 86,758 ഫയലുകളില്‍

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളില്‍ ശനിയാഴ്ച മാത്രം 1780 ഫയലുകള്‍ തീര്‍പ്പാക്കി. ഇതോടെ ജില്ലയില്‍ തീര്‍പ്പാക്കാതെ ശേഷിച്ച 19.58 ശതമാനം ഫയലുകൾക്കാണ് പരിഹാരമുണ്ടായത്. ജൂണ്‍…

2 years ago