Film Indiastry

ശ്രീനഗര്‍ മുതല്‍ കന്യാകുമാരി വരെ എവിടെയും ഏതുഭാഷയിലും, പ്രണയവും, വിരഹവും ആര്‍ദ്രതയും നിറഞ്ഞുനിന്ന ദേശത്തിനും ഭാഷക്കും കാലത്തിനും അതീതമായി വളർന്ന പ്രതിഭ. തെന്നിന്ത്യൻ സംഗീതത്തിന്റെ പര്യായമായിരുന്ന എസ് പി ബി ഓർമ്മയായിട്ട് ഇന്ന് മൂന്നു വർഷങ്ങൾ; അനായാസ ഗാനാലാപന ശൈലിയിൽ വേറിട്ട് നിന്ന പ്രതിഭയ്ക്ക് സ്മരണാഞ്ജലിയോടെ സംഗീതലോകം

അഞ്ചു പതിറ്റാണ്ടുകാലം തെന്നിന്ത്യയുടെ പാട്ടിന്റെ പര്യായമായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം ഓർമ്മയായിട്ട് ഇന്ന് മൂന്നുവർഷം തികയുകയാണ്. എങ്കിലും ശബ്ദമാധുരിയിലൂടെ ലക്ഷക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയങ്ങളിൽ ചേക്കേറിയ അതുല്യ…

8 months ago