fine

ആകെ കൺഫ്യൂഷൻ ആയല്ലോ!! യാത്രക്കാരൻ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തു;പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്

പാലക്കാട്: ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന്റെ ക്യാമറ ദൃശ്യത്തിന് പിഴ ലഭിച്ചത് നാലുചക്രവാഹനത്തിന്റെ ഉടമയ്‌ക്ക്. തൃശ്ശൂർ-കറുകുറ്റി റോഡിൽ കറുകുറ്റി ജംഗ്ഷനിലെ ക്യാമറയിൽ പതിഞ്ഞ ഇരുചക്രവാഹനത്തിന്റെ ദൃശ്യത്തിനാണ്…

3 years ago

യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചില്ല, പിഴ അടയ്ക്കണം!’: കാറുടമയ്ക്ക് 2 തവണ നോട്ടിസ്

ആലപ്പുഴ : ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവെന്ന കുറ്റമാരോപിച്ച് പിഴ ഒടുക്കാനായി കാറുടമയ്ക്ക് പൊലീസിന്റെ നോട്ടീസ്. ഇത് രണ്ടാം തവണയാണ് ഇതേ കുറ്റമാരോപിച്ച് ആലപ്പുഴ പട്ടണക്കാട് കടക്കരപ്പള്ളി…

3 years ago

വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടി:മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: വിവരാവകാശ പ്രകാരം അപേക്ഷകർക്ക് വിവരം നൽകുന്നതിൽ അശ്രദ്ധ കാട്ടിയ മൂന്ന് ഉദ്യോഗസ്ഥർക്ക് 37,500 രൂപ പിഴ ശിക്ഷ വിധിച്ച് വിവരാവകാശ കമ്മീഷൻ.ആലപ്പുഴ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ്…

3 years ago

‘ഹരിത ട്രൈബ്യൂണലിന്‍റെ 100 കോടി പിഴ ജനങ്ങളുടെ മേലല്ല കെട്ടിവെക്കേണ്ടത് ഉദ്യോഗസ്ഥര്‍, മന്ത്രി, കൊച്ചി മേയര്‍ ഉൾപ്പെടെയുള്ളവരില്‍ നിന്നും ഈടാക്കണം’ : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: :ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി പിഴ ഇട്ട സംഭവത്തിൽ സംസ്ഥാന സർക്കാരാണ് ഒന്നാം പ്രതിയെന്ന് ബിജെപി…

3 years ago

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടി;10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബെംഗളുരു:യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയർലൈൻസിനെതിരെ നടപടിയെടുത്ത് ഡിജിസിഎ.10 ലക്ഷം രൂപ പിഴയിട്ടു.യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടതിനാണ് നടപടി.ജനുവരി ഒന്‍പതാം തിയതി ബെംഗളുരുവില്‍ നിന്ന് ദില്ലിയിലേക്ക്…

3 years ago

അവിവാഹിതയായ 58-കാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ച കേസ്;പ്രതിക്ക് 16 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: അവിവാഹിതയായ 58-കാരിയെ അർദ്ധരാത്രി വീട്ടിൽക്കയറി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നടപടി.പ്രതിക്ക് 16 വർഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാരോട് അയിര…

3 years ago

ട്രക്ക് നിര്‍ത്തി കാട്ടാനക്ക് കരിമ്പ് നല്‍കി;പിന്നാലെ ഡ്രൈവര്‍ക്ക് 75,000 രൂപ പിഴ

ചെന്നൈ: കാട്ടാനക്ക് കരിമ്പ് നല്‍കിയ ട്രക്ക് ഡ്രൈവര്‍ക്ക് വന്‍തുക പിഴ. തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സങ്കേതത്തിന് കീഴിലുള്ള ഹസനുരുവിലാണ് സംഭവം.കാട്ടിലൂടെ കരിമ്പ് ലോഡുമായി പോകവേ ആനയെ കണ്ടപ്പോള്‍…

3 years ago

ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ; സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് പിഴ 936.44 കോടി

ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് പിഴയിട്ടത്.നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ താൽപര്യങ്ങൾക്ക്…

3 years ago

തലസ്ഥാന ജില്ലയിൽ മൂന്നു വയസ്സുകാരിയോട് പോലീസിന്റെ കാടത്തം!!! വാഹന പരിശോധനയ്ക്കിടെ കുഞ്ഞിനെ തനിച്ചാക്കി കാറിന്‍റെ താക്കോലഴിച്ചെടുത്തെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജനങ്ങൾക്ക് നേരെയുള്ള പോലീസിന്റെ നടപടികൾക്കെതിരെ, നിരവധി പരാതികളാണ് പല ജില്ലകളിൽ നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.…

4 years ago

ട്രാഫിക് റൂൾസ് പാലിക്കാതെ വാഹനം ഓടിച്ചു; യുവാവിന് ചുമത്തിയത് ബൈക്കിനെക്കാള്‍ വിലമതിക്കുന്ന പിഴ

ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച യുവാവിന് പിഴയായി ലഭിച്ചത് ഒരുലക്ഷത്തിലേറെ രൂപ. ഒഡീഷ മന്ദ്സൗർ സ്വദേശി പ്രകാശ് ബഞ്ചാരയാണ് നിയമലംഘിച്ച് വാഹനം ഓടിച്ചത്. പുതിയ…

5 years ago