#FINLANT

19 വര്‍ഷം ഒരുമിച്ച് ജീവിച്ചതില്‍ നന്ദിയുള്ളവരായിരിക്കും;വിവാഹ മോചനം പ്രഖ്യാപിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന്‍

വിവാഹ മോചനം പ്രഖ്യാപിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന്‍. ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോണനുമായി ചേര്‍ന്ന് സംയുക്ത വിവാഹ മോചന അപേക്ഷ നൽകിയെന്ന് സന്ന മരിന്‍ തന്നെയാണ് വ്യക്തമാക്കിയത്.…

3 years ago