fire accident

കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ആന്ധ്രാപ്രദേശിലെ ഏലൂരിൽ നൈട്രിക് ആസിഡ് ചോർന്ന് ആറുപേർക്ക് ദാരുണാന്ത്യം; മരണ സംഖ്യ ഉയരാൻ സാധ്യത

അമരാവതി∙ ആന്ധ്ര ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. നൈട്രിക് ആസിഡ് വൻതോതിൽ ചോർന്നതാണ് തീപിടിത്തത്തിന് കാരണം. 12 പേർക്ക് പരിക്കേറ്റു. അപകട സമയത്ത് ലാബിൽ…

4 years ago

ളാഹയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

പത്തനംതിട്ട: ശബരിമല (Sabarimala) തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. ദര്‍ശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരാണ് അപകടത്തില്‍പെട്ടത്. ളാഹ ചെളിക്കുഴിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തീ അണയ്ക്കാന്‍…

4 years ago

വർക്കലയിൽ വീടിനു തീപിടിച്ച് വൻ അപകടം, പിഞ്ചു കുഞ്ഞടക്കം അഞ്ചു പേർക്ക് ദാരുണാന്ത്യം

വർക്കല: വീടിന് തീപിടിച്ച്‌ പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം തിരുവനന്തപുരം ജില്ലയിലെ വർക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.…

4 years ago

തീയറ്ററിനുള്ളില്‍ ജീവനക്കാരന്‍ തീ കൊളുത്തി മരിച്ചു

കൊച്ചി: പെരുമ്പാവൂർ ഇവിഎം തീയറ്ററിനുള്ളില്‍ ജീവനക്കാരനെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശിയായ മണികണ്ഠനെ (29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ…

4 years ago

‘തീ കത്തുന്നത് കാണാന്‍ ഒരു ഹരം’;പ്രതിയുടെ മൊഴി കേട്ട് ഞെട്ടി പോലീസ്

വടകര താലൂക്ക് ഓഫീസില്‍ തീ വെച്ച കേസില്‍ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിചിത്ര വാദമാണ് തീവെച്ചതിനു…

4 years ago

ആറ്റിങ്ങലില്‍ വൻ തീപിടുത്തം; മധുര അലുമിനിയം സ്റ്റോഴ്സ് ഉൾപ്പടെ മൂന്ന് കടകൾ കത്തി നശിച്ചു; ആളപായമില്ല

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ തീപിടുത്തം.ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം പാത്രക്കടയിലാണ് തീപിടുത്തമുണ്ടായത്. കട പൂര്‍ണമായി കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് കടകള്‍ പൂര്‍ണമായും…

4 years ago

അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: അരൂരില്‍ പെയിന്റ് നിര്‍മ്മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഹൈടെക് എന്ന കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. ഫാക്ടറിയിൽ തൊഴിലാളികൾ കുറവായതിനാൽ…

5 years ago

മലപ്പുറത്ത് ബസ് സ്റ്റാന്‍റിൽ തീപിടിത്തം; രണ്ട് കടകള്‍ കത്തി നശിച്ചു

മലപ്പുറം: മലപ്പുറത്ത് ബസ് സ്റ്റാന്‍റിൽ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് കടകള്‍ കത്തി നശിച്ചു. മലപ്പുറം എടവണ്ണപ്പാറയിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്റിനുള്ളിലെ…

7 years ago