Fire breaks out in Delhi

ദില്ലിയിലെ സഞ്ജയ് കോളനിയിൽ വന്‍തീപിടിത്തം

ദില്ലി: ദില്ലിയിലെ ഒഖ്‌ല, സഞ്ജയ് കോളനിയിൽ വന്‍തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സ്ഥലത്തെത്തി, തീയണയ്ക്കാനുളള ശ്രമത്തിലാണ്. അതേസമയം ദില്ലി പൊലീസുള്‍പ്പെടെ…

3 years ago