പനജി : ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോവ പോലീസാണ് ഇയാളെ ദില്ലിയിൽ നിന്ന്…
ദില്ലിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപിടിത്തം. ബിഡി മാര്‍ഗിലെ ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ഇന്നുച്ചയോടെ തീപടർന്നത്. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് ബ്രഹ്‌മപുത്ര…
കുവൈറ്റിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്‌ളാറ്റിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവഗുരുതരമാണ്. കുവൈത്തിൽ അല്‍ റഖി മേഖലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു…
കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പൽ എംഎസ്‌സി എൽസയിൽ നിന്ന് തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വന്‍ തീപിടിത്തം. കോഴിക്കോട് മാവൂർ റോഡിലുള്ള പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന…
ബംഗളൂരു: ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. മന്ദ്‌റി അസ്പയര്‍ പാര്‍പ്പിട സമുച്ചയത്തിലെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് ലഭിക്കുന്ന സൂചന.…
മോസ്കോ: റഷ്യയിലെ ട്യുമെനില് മരുന്ന് സംഭരണശാലയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. കെട്ടിടത്തില്‍ നിന്ന് 13 പേരെ രക്ഷപ്പെടുത്തിയെന്നും നിരവധിപ്പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് വിവരം. 70 അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി…