ഉത്തരാഖണ്ഡ്: ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള മദ്രസകള്‍ രാജ്യത്താകമാനം ആരംഭിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡില്‍ ആദ്യത്തെ മദ്രസ ആരംഭിക്കുന്നു. ഇതിനാവശ്യമായ സ്ഥലം ആര്‍ എസ് എസ് കണ്ടെത്തിക്കഴിഞ്ഞു. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന…