Fitness Center

വ്യായാമ പരിശീലനത്തിനിടെ ലൈംഗീക പീഡനം; ഫിറ്റ്നസ് സെന്റർ ഉടമയും പരിശീലകനുമായ യുവാവിനെതിരെ യുവതിയുടെ പരാതി; അറസ്റ്റിലായത് നിലമ്പൂർ സ്വദേശി ആഷിക്

നിലമ്പൂർ: വ്യായാമ പരിശീലനത്തിനായി ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയ കേസിൽ സെന്ററിന്റെ ഉടമയും പരിശീലകനുമായ നിലമ്പൂർ സ്വദേശി ആഷിക് (36) അറസ്റ്റിൽ. നിലമ്പൂർ കോടതിപ്പടിയിൽ…

4 years ago