Five hundred and fifty-fifth anniversary

ഇന്ത്യ – റഷ്യ സൗഹൃദത്തിന്റെ അഞ്ഞൂറ്റി അമ്പത്തിയഞ്ചാം വാർഷികം ! വിഖ്യാത റഷ്യൻ സഞ്ചാരി അഫനാസി നികിതിന്റെ ചരിത്ര പ്രസിദ്ധ ഇന്ത്യൻ യാത്ര പുനരാവിഷ്കരിച്ച് റഷ്യയുടെ ഓണററി കോണ്‍സുലും റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായർ

ഇന്ത്യയിലെത്തിയ ആദ്യ പാശ്ചാത്യൻ വാസ്കോഡ ഗാമയാണെന്നാണ് നമ്മൾ പാഠപുസ്തകങ്ങളിലൂടെ പഠിച്ചിരിക്കുന്നത്. എന്നാൽ ഇത് ചരിത്രപരമായി ശരിയല്ല. കാരണം എന്നാല്‍ പൂര്‍ണ്ണമായും സമുദ്രമാര്‍ഗ്ഗം ഇന്ത്യയിലെത്തിയ യൂറോപ്യന്‍ സഞ്ചാരിയും വ്യാപാരിയുമായിരുന്ന…

1 year ago