flag

60 അടി നീളം 40 അടി വീതി… പാറുന്നത് 350 അടി ഉയരത്തിൽ; കിലോമീറ്ററുകൾ അകലെ നിന്നാലും ദൃശ്യം! അട്ടാരിയിൽ ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ

അട്ടാരിയിലെ ഷാഹി കില കോംപ്ലക്സിൽ 350 അടി ഉയരമുള്ള ബിഎസ്എഫ് പതാക ഉയർത്തി ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ. 60 അടി നീളവും 40 വീതിയുമുള്ള ബിഎസ്എഫ്…

1 week ago

ആകാശത്തും അലയടിച്ച് ശ്രീരാമമന്ത്രം! 13,000 അടി ഉയരത്തിൽ നിന്ന് ‘ജയ് ശ്രീറാം’ പതാകയുമായി സ്കൈ ഡൈവിംഗ് നടത്തി 22 കാരി

തായ്‌ലൻഡിലെ ബാങ്കോക്കിൽ 13,000 അടി ഉയരത്തിൽ നിന്ന് 'ജയ് ശ്രീറാം' പതാകയുമായി സ്കൈ ഡൈവിംഗ് നടത്തി യുപിയിലെ 22 കാരിയായ യുവതി ,തന്റെ മതവും സ്കൈ ഡൈവിംഗും…

5 months ago

നാളെ രാജ്യത്ത് ദുഃഖാചരണം; എലിസബത്ത് രാജ്ഞിക്ക് ആദരം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും

ദില്ലി : അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി നാളെ സെപ്റ്റംബര്‍ 11 ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക…

2 years ago

നാവിക സേനയുടെ പുതിയ പതാക പ്രകാശനം ചെയ്ത് പ്രധാന മന്ത്രി ; പതാകയിൽ നിന്ന് അടിമത്വത്തിന്റെ ചിഹ്നം ഒഴിവാക്കി ;ഛത്രപതി ശിവാജി മഹാരാജിന്റെ രാജമുദ്ര ഉൾക്കൊള്ളുന്നതാണ് പുതിയ പതാക

  കൊച്ചി : ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. അതോടൊപ്പം നാവിക സേനയുടെ പുതിയ എൻസൈൻ…

2 years ago

ദേശീയ പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍

ദേശീയ പതാക ഉയര്‍ത്തണമെന്ന ഹര്‍ ഘര്‍ തിരംഗ പ്രചാരണപരിപാടിയെ വിമര്‍ശിക്കുന്ന കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് താക്കീത് നല്‍കി അഞ്ച് പെണ്‍കുട്ടികള്‍...  രാജ്യത്ത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീടുകളിലും…

2 years ago

‘സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ല‘; കടുത്ത വെല്ലുവിളിയുമായി കർഷക സമരക്കാർ; കനത്ത സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്താൻ അനുവദിക്കില്ലെന്ന കടുത്ത വെല്ലുവിളിയുമായി കർഷക സമരക്കാർ രംഗത്ത്.ഈ വരുന്ന സ്വാതന്ത്ര്യ ദിനത്തില്‍ ഹരിയാനയിൽ ബിജെപി നേതാക്കളെയും മന്ത്രിമാരെയും ദേശീയപതാക…

3 years ago

ദേശീയപതാകയോട് അനാദരവ്; അന്വേഷണം ഊർജിതമാക്കി പോലീസ്

കണ്ണൂർ: ജില്ലയിൽ ദേശീയപതാകയോട് അനാദരവ്. കണ്ണൂരിൽ ജില്ല കലക്‌ടറേറ്റിന് മുന്നിലെ റോഡരികിലാണ് സംഭവം. ദേശീയപതാക പ്ലാസ്റ്റിക് പൈപ്പിൽ കെട്ടി റോഡരികിലെ ഓടയ്ക്ക് സമീപത്ത് നിലത്തു സ്ഥാപിച്ച നിലയിലാണ്…

3 years ago