തിരുവനന്തപുരം:ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി അടിയന്തര വൈദ്യ സഹായമെത്തും. ഇതിനോടനുബന്ധിച്ച് റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റ് വാഹനങ്ങളുടെ ഫ്ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ദേവസ്വം വകുപ്പ്…