FLash

യു എ പി എ ബിൽ രാജ്യസഭയിലും പാസാക്കി: അനുകൂലിച്ച് കോൺഗ്രസും

ദില്ലി: യു എ പി എ ബിൽ രാജ്യസഭയിലും പാസാക്കി. 42നെതിരെ 147 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഭേദഗതി സഭ വോട്ടിനിട്ട്…

5 years ago

പോലീസിനെ ശകാരിച്ച മുന്‍ കോണ്‍ഗ്രസ് എം പി വീണ്ടും വിവാദത്തില്‍

ദില്ലി : പോലീസ് ഇന്‍സ്‌പെക്ടറെ ശകാരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ തെലങ്കാന എം പിയുമായ ഹനുമന്ത റാവു വീണ്ടും വിവാദത്തില്‍. മീഡിയ റൂമില്‍ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ നിയമസഭ…

5 years ago

കുൽഭൂഷൺ കേസ്; പാകിസ്ഥാന്‍റെ ഔദാര്യം വേണ്ട; വ്യവസ്ഥകൾ തള്ളി ഇന്ത്യ

ദില്ലി: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര​സ​ഹാ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ള്‍ ത​ള്ളി ഇ​ന്ത്യ. കു​ല്‍​ഭൂ​ഷ​ണി​നെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍​ക്ക് ജ​യി​ലി​ല്‍ കാ​ണു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ത​ള്ളി​യ​ത്.…

5 years ago

മന്‍മോഹനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം

ജയ്പൂർ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് കോണ്‍ഗ്രസ്. അസമില്‍നിന്ന് കഴിഞ്ഞ തവണ രാജ്യസഭയിലേക്കെത്തിയ മന്‍മോഹന്‍ സിങ്ങിന്‍റെ കാലാവധി ജൂണ്‍മാസത്തില്‍ അവസാനിച്ചിരുന്നു.…

5 years ago

ആനപ്പകയുമായി പിണറായി; ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ഡി ജി പി ജേക്കബ് തോമസിനെതിരെ കുരുക്കുമായി സര്‍ക്കാര്‍ . ജേക്കബ് തോമസ് പുസ്തകം എഴുതിയതുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. ട്രൈബ്യൂണല്‍ ഉത്തരവ്…

5 years ago

സൊമാറ്റോ വിവാദം വഴിതിരിച്ചുവിടാന്‍ ഗൂഢശ്രമം : കുട പിടിച്ച് ചില മാധ്യമങ്ങളും

തിരുവനന്തപുരം: രാജ്യത്ത് ഏത് വിഷയത്തിന്‍റെ പേരില്‍ നടക്കുന്ന പൊതുചര്‍ച്ചയും ഹിന്ദുവിരുദ്ധവും രാഷ്ട്രവിരുദ്ധവും സാംസ്കാരിക വിരുദ്ധവുമാക്കാനുള്ള ശ്രമം നടത്തുന്ന ഒരു ലോബി ഇവിടെ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ…

5 years ago

ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല

കൊച്ചി: കണ്ണൂര്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം ഇല്ല. സര്‍ക്കാര്‍ അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഹൈക്കോടതി ഡിവിഷന്‍ ബെ‍ഞ്ചിന്‍റേതാണ് ഉത്തരവ്.…

5 years ago

യോഗിയെ കണ്ട് പഠിക്കണം : പിണറായിയെ പൊളിച്ചടുക്കി സെൻകുമാർ

തിരുവനന്തപുരം: ഉന്നാവിൽ പീഠനക്കേസിലെ ഇരയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ…

5 years ago

‘സ്വാമി‘സംഗീതം നിലച്ചിട്ട് ഇത് ആറാം വർഷം

മലയാള സിനിമാസംഗീതത്തിന്‍റെ ചരിത്രത്തിനൊപ്പം നടന്ന സംഗീത സംവിധായകനാണ് വി ദക്ഷിണാമൂർത്തി. മലയാളത്തിന്‍റെ സംഗീതസാഗരമായിരുന്ന, ശുദ്ധസംഗീതത്തിന്‍റെ നിത്യോപാസകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമി നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇത് ആറാം വർഷം.…

5 years ago