India

കുൽഭൂഷൺ കേസ്; പാകിസ്ഥാന്‍റെ ഔദാര്യം വേണ്ട; വ്യവസ്ഥകൾ തള്ളി ഇന്ത്യ

ദില്ലി: കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന് ന​യ​ത​ന്ത്ര​സ​ഹാ​യം അ​നു​വ​ദി​ക്കാ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വ​ച്ച വ്യ​വ​സ്ഥ​ക​ള്‍ ത​ള്ളി ഇ​ന്ത്യ. കു​ല്‍​ഭൂ​ഷ​ണി​നെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍​ക്ക് ജ​യി​ലി​ല്‍ കാ​ണു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ത​ള്ളി​യ​ത്. ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ള്‍​ക്ക് കു​ല്‍​ഭൂ​ഷ​ണി​നെ സ്വ​ത​ന്ത്ര​മാ​യി കാ​ണാ​ന്‍ അ​നു​വാ​ദം വേ​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം.

ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, കു​ല്‍​ഭൂ​ഷ​ണി​നെ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ഉടന്‍ ക​ണ്ടേ​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. പാ​ക്കി​സ്ഥാ​ന്‍ വാ​ഗ്ദാ​നം അ​ന്താ​രാ​ഷ്‌​ട്ര കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍‌ പ​രി​ശോ​ധി​ച്ചു​വ​രി​യാ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ അ​റി​യി​ച്ചി​രു​ന്നു.

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജാ​ദ​വി​നു ന​യ​ത​ന്ത്ര സ​ഹാ​യം ന​ല്‍​കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മു​ള്ള അ​ന്താ​രാ​ഷ്‌​ട്ര​നീ​തി​ന്യാ​യ കോ​ട​തി​യു​ടെ വി​ധി വ​ന്ന​തി​നു ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണു ന​യ​ത​ന്ത്ര​ബ​ന്ധം അ​നു​വ​ദി​ക്കാ​മെ​ന്ന പാ​ക്കി​സ്ഥാ​ന്‍ വാ​ഗ്ദാ​നം. ജാ​ദ​വി​ന്‍റെ വ​ധ​ശി​ക്ഷ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു ക​ഴി​ഞ്ഞ 17-നാ​ണു കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago