ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിൽ യാത്രാവിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ കോസ്റ്റ് ഗാർഡ് വിമാനത്തിലെ അഞ്ച് പേർ മരിച്ചു. തീ പിടിച്ച യാത്രാ വിമാനം റൺവേയിലൂടെ…