flood of 1099

പ്രായംചെന്ന പലരുടെയും ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുള്ള പേടി സ്വപ്നം! പഴയ മൂന്നാറിനെ തകർത്തെറിഞ്ഞ വെള്ളപൊക്കം; കേരളത്തിന്‍റെ ഭൂപടം തന്നെ മാറ്റിവരച്ച കൊല്ലവർഷം 1099ലെ മഹാപ്രളയത്തിന് 100 വയസ്സ്…

99ലെ പ്രളയത്തെപ്പറ്റി കേട്ടിട്ടുണ്ടോ? നമ്മുടെ വീട്ടിലെ പ്രായംചെന്നവരോട് ചോദിച്ചാൽ ഒരുപക്ഷെ അറിയാൻ കഴിയുമായിരിക്കും. അവരുടെ ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുള്ള ഒരു പേടി സ്വപ്നം തന്നെയാണ് ഈ ദുരന്തം.…

2 years ago